തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി 'ഹണി ട്രാപ്പ്' ആണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് (Medical College Doctor Abuse Complaint). പണത്തിനും പുതിയ ഫ്ലാറ്റിനുമായി യുവതി നടത്തിയ ആസൂത്രിത ചതിയാണിതെന്ന് ഡോക്ടറുടെ ഭാര്യ രേഖ...
കൊല്ലം: ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതിയുമായ അലുവ അതുൽ കൊല്ലപ്പെട്ടു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ഒരു സംഘം വെട്ടിക്കൊന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. (Aluva Athul Murder Kollam Karunagappally)
ഇന്നോവ കാറിൽ പിന്തുടർന്ന എത്തിയ സംഘം...
മുംബൈ: പാത്രത്തിൽ വെച്ചിരുന്ന മീൻ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുംബൈയിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി (Goregaon Murder Case). ഫെബ്രുവരി 24-ന് മുംബൈയിലെ ഗോരേഗാവിലാണ് നടുക്കുന്ന സംഭവം നടന്നത്. അഫ്സർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് രമേശ്‌നാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രി കച്ചവടക്കാരായ മൂവരും ചേർന്ന് താമസസ്ഥലത്ത്...
ബോസ്റ്റൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള 'യു-വിസ' (U-Visa) കരസ്ഥമാക്കാൻ വേണ്ടി വ്യാജ സായുധ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർ പിടിയിലായി (Indians Arrested USA Staged Robbery). വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മാസച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവർക്കും അന്വേഷണത്തിൽ...
ഭോപ്പാൽ: ആഘോഷങ്ങൾ നടക്കേണ്ട കല്യാണമണ്ഡപം ഒരു ക്രൈം സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിവാഹ ചടങ്ങുകൾക്കിടെ കൊടുംകുറ്റവാളിയായ വരനെ പോലീസ് മണ്ഡപത്തിൽ കയറി അറസ്റ്റ് ചെയ്തു (Gangster Groom Arrested From Mandap). ഭോപ്പാലിലെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈകളിൽ മൈലാഞ്ചിയും മുഖത്ത് മഞ്ഞൾക്കുറിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ...
ആഗ്ര: വിവാഹ വാഗ്ദാനം നൽകി നാല് വർഷം കൂടെ താമസിപ്പിച്ച ശേഷം പോലീസുകാരൻ ചതിച്ചുവെന്നാരോപിച്ച് ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു (Agra Woman Suicide). താജ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെ.വി. ഗൗതമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തെത്തുടർന്ന് കോൺസ്റ്റബിളിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
മരണത്തിന് മുൻപ്...
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG cylinders seized in MP's Chhatarpur district)
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹസിൽദാർ, കോട്‌വാലി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലാണ് റെയ്ഡ്...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Sabarimala gold theft case, SIT seeks cancellation of Thantri's bail)
സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന...
തിരുവനന്തപുരം: നഗരത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചിരുന്ന കുറ്റിയാണ് കള്ളൻ കൊണ്ടുപോയത്.(Gas cylinder stolen from hotel in Trivandrum, CCTV footage released)
സിസിടിവി...
പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തു എന്ന പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി.(Ration card of Sreena Devi Kunjamma cancelled after fake name was added )
കാർഡ് ഉടമയുടെ...
ന്യൂഡൽഹി: ക്യാമ്പസുകളിലെ സിസിടിവി സംവിധാനങ്ങൾ കേന്ദ്ര നെറ്റ്‌വർക്കുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്ന കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. നിർദേശം നടപ്പാക്കാൻ ഇനിയും ബാക്കിയുള്ള രാജ്യത്തെ 70...