കൊല്ലം: വൻ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഉൾപ്പെട്ട പങ്കജ് ഭണ്ഡാരി, കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി 'സ്വാഭാവിക ജാമ്യം'...
ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ നിന്ന് സിനിമയെ വെല്ലുന്ന ഒരു കുടുംബകലഹത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലെ "സിമന്റും നീല ഡ്രമ്മും" എന്ന വാചകം കണ്ട് ഭയന്ന ഭർത്താവ്, ഒടുവിൽ അവരെ കാമുകനൊപ്പം പോകാൻ അനുവദിച്ചു (Blue Drum Murder Threat Uttar Pradesh). സ്വന്തം ജീവൻ രക്ഷിക്കാനാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് രാജ്കുമാർ...
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ ശിക്ഷാവിധി ശനിയാഴ്‌ച പ്രസ്താവിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഈ മാസം 21-ലേക്ക് മാറ്റി. (Dr. Vandana Das murder case, Convict's sentence on the 21st of this month)
ചികിത്സ നൽകിയ ഡോക്ടറെ 23 തവണയാണ്...
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at policeman's house in Kannur)
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. (Dr. Vandana Das murder case, Accused Sandeep to be sentenced...
കണ്ണൂർ: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് തിരിച്ചടി. കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കണ്ണൂർ കോടതി സമൻസ് അയച്ചത്.(Defamation case filed by EP Jayarajan, Court summons Sobha Surendran)
2024 ഏപ്രിലിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്ന...
ന്യൂഡൽഹി: വിഘടനവാദി സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു എന്നാരോപിച്ച് വിദേശ പൗരന്മാരെ എൻഐഎ പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി, ലഖ്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഏഴ് പേരും വലയിലായത്.(Plotting against India, 7 American and Ukrainian citizens arrested by NIA)
അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ ഇവിടെ നിന്നാണ്...
കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ പൊലീസ് കേസെടുത്തു.(Impersonation in Plus Two exam in Kasaragod, Case registered)
മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ്...
വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്ന് നടത്തുകയും ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്. ഗംഗാ നദിയിൽ ഇവർ വിരുന്ന് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.(14 arrested for holding iftar...
കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്.( A major setback for Antony Raju, the court rejected the request...
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് ഇനി സംസ്ഥാന ഗസ്റ്റ് ഹൗസായും സാംസ്കാരിക കേന്ദ്രമായും മാറ്റാൻ...