Crime

4 വർഷത്തിന് ശേഷം വിരുന്നിന് വിളിച്ചു വരുത്തി മരുമകനെ തല്ലിക്കൊന്നു: ഭാര്യയെ കെട്ടിയിട്ട് ക്രൂരത | Murdered

ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് മാതാപിതാക്കളും സഹോദരിമാരും ചേർന്ന് യുവാവിനെ മരപ്പലകകളും ഇരുമ്പ് വടികളും ഉപയോഗിച്ച് തല്ലിക്കൊന്നത്.(Son-in-law beaten and murdered after inviting...

കലൂരിൽ നടിക്ക് നേരെ അതിക്രമം: ഐടി ജീവനക്കാരൻ പിടിയിൽ | Actress

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested for assaulting actress in Kochi) എംബിഎ ബിരുദധാരിയായ പ്രതി ഒരു പ്രമുഖ ഐടി സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ്...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഇന്ന് | Dr. Vandana Das murder

കൊല്ലം: ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേൾക്കുന്നതിനായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Dr. Vandana Das murder case, Convict Sandeep's sentencing today) 2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനസാക്ഷിയെ...

ഗർഭഛിദ്ര ഗുളിക കഴിച്ച് കുഞ്ഞ് മരിച്ച സംഭവം: ജോർജിയയിൽ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ് | Abortion pill

അറ്റ്‌ലാന്റ: ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ മുപ്പത്തിയൊന്നുകാരി അലക്സിയ മൂറിനെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. (Georgia woman faces murder charge after taking abortion pill) കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസം...

ഗംഗോണ്ടനഹള്ളി കൊലപാതകം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിവാഹിതയായ യുവതിയെ കുത്തിക്കൊന്ന പ്രതി പിടിയിൽ | Stabbing

ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനു എന്ന യുവതിയെ പട്ടാപ്പകൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.(Accused arrested for stabbing married woman to death for rejecting...

കായംകുളത്ത് ചെറിയ പെരുന്നാളിന് ‘പത്തിരിത്തല്ല്’; ഓർഡർ നൽകിയവർക്ക് പത്തിരി കിട്ടിയില്ല, സംഘർഷം | Kayamkulam Pathiri Shop Conflict

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ ഉപഭോക്താക്കളും കടയുടമയും തമ്മിൽ കയ്യാങ്കളി (Kayamkulam Pathiri Shop Conflict). പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പണം മുൻകൂട്ടി വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച്...

പ്രണയനൈരാശ്യം വന്ദേഭാരതിന് നേരെ കല്ലേറായി; 19-കാരൻ ആലുവയിൽ പിടിയിൽ | Vande Bharat Stone Pelting

ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Vande Bharat Stone Pelting). പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. പ്രണയനൈരാശ്യം മൂലമുണ്ടായ മാനസിക വിഷമത്തിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. മാർച്ച് ഏഴിന് രാവിലെ 7:15-ഓടെ...

ഡൽഹി ബവാനയിൽ വെടിവെയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പത്തുവയസ്സുകാരനടക്കം മൂന്ന് പേർക്ക് പരിക്ക് | Delhi Bawana Shooting

ന്യൂഡൽഹി: ഡൽഹിയിലെ ബവാനയിലുള്ള പലചരക്ക് കടയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു (Delhi Bawana Shooting). ബവാന സ്വദേശിയായ രവി ഭരദ്വാജ് (30) ആണ് മരിച്ചത്. ആക്രമണത്തിൽ രവിയുടെ പത്തുവയസ്സുകാരനായ അനന്തരവൻ, പിതാവ് അനിൽ ഭരദ്വാജ് (55), അയൽവാസി രാജ്കുമാർ (46) എന്നിവർക്ക് വെടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം...

എഴുപുന്നയിൽ ബാറിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു | Ezhupunna Bar Murder Nithin Kumbalangi

തുറവൂർ: ആലപ്പുഴ എഴുപുന്നയിൽ മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു (Ezhupunna Bar Murder Nithin Kumbalangi). കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ എഴുപുന്ന പാലസ് ബാറിലായിരുന്നു സംഭവം. നാലംഗ സംഘവുമായുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്. ബാറിൽ വെച്ച് ആരംഭിച്ച തർക്കം പുറത്തിറങ്ങിയ...

കോഴിക്കോട് എട്ടാം ക്ലാസുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം; പരീക്ഷ കഴിഞ്ഞ് മടങ്ങവെ തടഞ്ഞു നിർത്തി ആക്രമിച്ചു | Kozhikode School Ragging 

കോഴിക്കോട്: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ പതിനഞ്ചോളം പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു (Kozhikode School Ragging). സ്കൂളിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ വെച്ചായിരുന്നു അക്രമം. മർദ്ദനത്തിന് ശേഷം കുട്ടിയെ...
- Advertisement -spot_img

Latest News

‘CPM പ്രവർത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു, ജനങ്ങളെ ദ്രോഹിക്കരുത്’: മേയർ VV രാജേഷ് | Thiruvananthapuram Mayor

തിരുവനന്തപുരം: തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതികൾ പൂർണ്ണമായും പര്യാപ്തമല്ലെന്നും അത് കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള തീവ്രശ്രമത്തിലാണ് നഗരസഭയെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കോർപ്പറേഷനിൽ ബിജെപി ഭരണം...
- Advertisement -spot_img