റാഞ്ചി: അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ ബലി നൽകിയ ക്രൂരസംഭവം ഝാര്‍ഖണ്ഡിലെ ഹസരീബാഗിൽ റിപ്പോർട്ട് ചെയ്തു. ഇളയ മകന്റെ അസുഖം മാറുന്നതിനായി 13 വയസുകാരിയെയാണ് മാതാപിതാക്കൾ മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പോലീസ്...
തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot)
മാസം തികയാതെ...
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവിന്റെ വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ അമീനയുടെ സഹോദരീപുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Youth sets house on fire in Thiruvananthapuram after not giving money for cannabis)
വീടിന് തീയിടുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വീട്ടുകാർ നേരത്തെ...
കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.(Sexual assault case against director Ranjith, Police find caravan, crucial evidence)
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith will remain in Ernakulam sub-jail, will be produced in court on Saturday)
പോലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ വിവിധ യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.(Sexual assault case, Director Ranjith suspended from FEFKA)
രഞ്ജിത്തിനെ സസ്‌പെൻഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി.എസ്....
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അദ്ദേഹം റിമാൻഡിലായ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ 'ഇതിഹാസ തുല്യനായ കലാകാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞു.(Wait patiently to know the truth, Rahul Easwar after Ranjith's remand)
അവൾക്കൊപ്പമോ അവനൊപ്പമോ അല്ല, സത്യത്തോടൊപ്പമാണ് നിൽക്കേണ്ടത്. ഈ പരാതി...
മീററ്റ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ മോഷണം ആരോപിച്ച് ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ്പ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു. ചൊവ്വാഴ്ച ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ചാര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.(Workshop owner arrested for locking 7-year-old in freezer for 5...
പട്‌ന: ബീഹാറിലെ നളന്ദയിൽ പരപുരുഷ ബന്ധം ആരോപിച്ചു യുവതിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത ദാരുണ സംഭവം പുറത്തുവന്നു (Bihar Woman Mob Attack). മാർച്ച് 26-ന് അജയ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പോയപ്പോൾ കടയുടമയുമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ട്...
കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.(Ranjith says complaint is fake, Police seeking custody in court )
താൻ മോശമായ...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...