CPM leader Padmakumar bail news

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാർ ജയിൽ മോചിതനായി; 90 ദിവസത്തിന് ശേഷം പുറത്തേക്ക് | A Padmakumar released from jail

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. വൈകുന്നേരത്തോടെ അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ജയിലിന് പുറത്തേക്ക് പോയത്. രണ്ട് പ്രധാന കേസുകളിലായിരുന്നു പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT)...
- Advertisement -spot_img

Latest News

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യം: KAAPA തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ വച്ച് നടക്കും | BJP councillor R Sugathan

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...
- Advertisement -spot_img