CPIM Central Committee

ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ല, എങ്ങനെയും ജയിക്കുമെന്ന തോന്നൽ കേരളത്തിൽ തോൽവിയിലേക്ക് നയിച്ചു, ഇടതുപക്ഷ നയങ്ങളിൽ നിന്ന് പിന്നോട്ട് പോയി: CPIM കേന്ദ്ര കമ്മിറ്റിയിൽ രൂക്ഷവിമർശനം | CPIM Central Committee

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം കേരള സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര നേതൃത്വം. കേരളത്തിൽ പാർട്ടിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ സംഘടനാ റിപ്പോർട്ട്.(CPIM Central Committee Criticizes Kerala Leadership For Election Defeat) തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം പുലർത്തിയത്...

“ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടുപോകണം”: ഫുട്ബോൾ പാഠം ഓർമ്മിപ്പിച്ച് എം.എ. ബേബി; പാർട്ടിക്കുള്ളിലെ ഭിന്നതകളിൽ കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി | MA Baby on Internal Conflict

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾക്കെതിരെ രൂക്ഷവിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് അത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു (MA Baby on Internal Conflict). പാർട്ടിക്ക് ദോഷമുണ്ടാക്കുന്നതോ പോറലേൽപ്പിക്കുന്നതോ ആയ അഭിപ്രായപ്രകടനങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്നും,...

ഭരണവിരുദ്ധ വികാരമില്ലെന്ന PB റിപ്പോർട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി: പിണറായിക്കും MV ഗോവിന്ദനുമെതിരെ പാർട്ടിയിൽ കടുത്ത വിമർശനം | CPIM Central Committee

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകന്നതിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം യോഗത്തിൽ ആവശ്യപ്പെട്ടു.(CPIM Central Committee Rejects PB...

‘താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ച, പ്ലീനമടക്കം വിളിച്ച് തോൽവി ചർച്ച ചെയ്യണം’: CPM കേന്ദ്ര കമ്മിറ്റി യോഗം | CPIM Central Committee

ന്യൂഡൽഹി: കനത്ത നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരളത്തിലെ സംഘടനാ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന ഘടകത്തിന് കർശന നിർദ്ദേശം നൽകി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സംഘടനാ പ്ലീനം ഉൾപ്പെടെ വിളിച്ച് ചേർത്ത് പരാജയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനം.(CPIM Central Committee Slams Kerala...

CPIM കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ അനുമതി ലഭിച്ചത് അറിയിച്ചു, നിർണ്ണായക ചർച്ചകൾ | CPIM Central Committee

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കാൻ പൊളിറ്റ് ബ്യൂറോ അനുമതി നൽകിയതായി പാർട്ടി ജനറൽ സെക്രട്ടറി കേന്ദ്ര കമ്മിറ്റി യോഗത്തെ ഔദ്യോഗികമായി അറിയിച്ചു.(CPIM Central Committee Delhi...
- Advertisement -spot_img

Latest News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് PS പ്രശാന്ത് SIT കസ്റ്റഡിയിൽ | Sabarimala Gold Theft Case

തിരുവനന്തപുരം: വലിയ രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു....
- Advertisement -spot_img