തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് വേണ്ടത്ര നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ട് ഔദ്യോഗിക വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ്, സാധാരണ മുഴുവനായി പരസ്യപ്പെടുത്താതെ സൂക്ഷിക്കാറുള്ള സമിതി റിപ്പോർട്ട് പരസ്യപ്പെടുത്താൻ പാർട്ടി തയ്യാറായത്.(CPIM Publishes CC Report Criticising Pinarayi Vijayan...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഔദ്യോഗിക...