ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും, രാജ്യത്ത് പാചകവാതക വില ഉടൻ കുറയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഗൾഫ് രാജ്യങ്ങളിലെ ഗ്യാസ് ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അവ്യക്തത പാചകവാതക ലഭ്യതയെയും...
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ ഒമ്പതിൽ നിന്ന് നാലായി കുറച്ചു. ഗാർഹിക ഉപഭോഗത്തിന്റെ ശരാശരി കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ മൽ ഖാനൂജ അറിയിച്ചു.(Ujjwala scheme, Central Govt Reduces Subsidised...
കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family...