Congress

എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് | Congress

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ ആർക്കും ഇത്തവണ നിയമസഭയിലേക്ക് ടിക്കറ്റ് നൽകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.(High command says MPs should not...

കുട്ടനാട് കോൺഗ്രസിൽ കൂട്ടരാജി: സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധം | Congress

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ് സജി ജോസഫ് സ്വതന്ത്രനായി ജനവിധി തേടും.(Mass resignations in Kuttanad Congress, Strong protests over candidate announcement) വാർത്താസമ്മേളനത്തിലാണ് വിമത...

അസമിൽ കോൺഗ്രസിന് കനത്ത പ്രഹരം: പ്രദ്യുത് ബോർഡോലോയ് രാജിവച്ചു, BJPയിലേക്ക് | Congress

ഗുവാഹത്തി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിലേക്ക്. പാർട്ടി നേതൃത്വം തന്നോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരസ്യമായ ക്ഷണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കം.(MP Pradyut Bordoloi quits Congress after...

‘ദേശീയ പാർട്ടിയാണ് ഞങ്ങൾ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്, K സുധാകരന് ഏറ്റവും വലുത് പാർട്ടി’: രമേശ് ചെന്നിത്തല | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Congress is a national party, says Ramesh Chennithala) സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധിക താമസം...

കോൺഗ്രസിൽ സ്ഥാനാർത്ഥിപ്പോര് മുറുകുന്നു: മുഹമ്മദ് ഷിയാസിനായി വാദിച്ച് VD സതീശൻ? | Congress

തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy in Congress is getting tougher, VD Satheesan talks for Mohammed Shiyas ?) കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി...

രാജ്യസഭാ തിരഞ്ഞെടുപ്പ്: കൂറു മാറിയവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കോൺഗ്രസ് | Congress

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒഡീഷ, ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായ കൂറുമാറ്റത്തെ ഗൗരവമായി കണ്ട് കോൺഗ്രസ് നേതൃത്വം. ബിഹാറിലും ഒഡീഷയിലും അധിക സീറ്റുകൾ നേടി എൻഡിഎ കരുത്ത് തെളിയിച്ചപ്പോൾ, ഹരിയാനയിൽ കഷ്ടിച്ചാണ് കോൺഗ്രസ് അട്ടിമറി അതിജീവിച്ചത്. പാർട്ടിയെ വഞ്ചിച്ച എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.(Rajya Sabha elections, Congress...

ചാത്തന്നൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസ്: ഫോർവേർഡ് ബ്ലോക്കിനെ വെട്ടി സൂരജ് രവി സ്ഥാനാർത്ഥിയാകും | Congress

കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.(Congress to regain Chathannoor, cutting the Forward Bloc) സീറ്റ് വിഭജനത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ്...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: K സുധാകരൻ രാഹുൽ ഗാന്ധിയെ കാണും, പ്രചരണവുമായി CPMഉം BJPയും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 50-ലധികം സ്ഥാനാർത്ഥികൾ ആദ്യ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഡൽഹിയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.(Congress may announce first phase candidate list today) കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി. ഉന്നയിച്ച ആവശ്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്....

തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം: സേവ് കോൺഗ്രസ് എന്ന പേരിൽ പ്രതിഷേധം | Congress

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പ്രതിഷേധം.(Poster war in Thrissur Congress, Protest in the name...

കെ. സുധാകരനെതിരെ ‘ഒളിയമ്പുമായി’ രാജ്‌മോഹൻ ഉണ്ണിത്താൻ; കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം മുറുകുന്നു | Rajmohan Unnithan Against K Sudhakaran

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരനെതിരെ ശക്തമായ വിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി (Rajmohan Unnithan Against K Sudhakaran). "മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും" എന്ന ഉണ്ണിത്താന്റെ പരാമർശം സുധാകരനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിറ്റിംഗ് എംപിമാർ...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img