കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകൾക്ക് അത്ര വലിയ പ്രാധാന്യമൊന്നും നൽകുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ (Minister K Muraleedharan Kozhikode press meet). കേന്ദ്ര ഏജൻസിയായ ഇഡി അത്ര വലിയ സംഭവമാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസിയായ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച...