ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി, പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (KSEB power crisis...