തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗം വലിയ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, ഇത്തരം യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.(K Sudhakaran Operation Toofan Meeting Controversy)
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ആഭ്യന്തരവകുപ്പ് ഇത്തരമൊരു യോഗം തീരുമാനിച്ചിട്ടില്ലെന്നും,...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡൽഹിയിൽ ലഭിച്ച സ്വീകരണത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ 'കൂലിക്കാരായ വിദ്യാർത്ഥികൾ' എന്ന് അധിക്ഷേപിച്ച വി.ആർ. അനൂപിനെതിരെ എൻ.എസ്.യു.ഐ രംഗത്ത്. പ്രവർത്തകരെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് വക്താക്കൾ പിന്തിരിയണമെന്ന് എൻ.എസ്.യു.ഐ നേതാവ് മുന്നറിയിപ്പ് നൽകി.(Congress Spokesperson VR Anoop Faces...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രശംസ.
"അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം (പിണറായി വിജയൻ) തന്നെയായിരിക്കുമെന്ന്...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...