ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും ബോസുമാരുടെ കടുപ്പമേറിയ പെരുമാറ്റങ്ങളും വാർത്തകളിൽ നിറയുന്നതിനിടെ, വേറിട്ടൊരു കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാവുന്നു ( Prioritizing Employee Health). ബൈക്ക് അപകടത്തിൽ പരിക്കേറ്റ ജീവനക്കാരനോട് ജോലിക്ക് വരാതെ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുന്ന ഒരു ബോസിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ ചർച്ചാവിഷയം. ത്രെഡ്‌സിൽ പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ...