കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസ്. തൃക്കാക്കര പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.(Case registered against R.V. Babu for defamatory remarks)
സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിന്മേലാണ് ആർ.വി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഡിപി കേന്ദ്രകമ്മിറ്റി...
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar...