ബെയ്ജിങ്: തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനിടെ ഏകദേശം 900 പാമ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പാമ്പ് ഫാമിൽ നിന്ന് രക്ഷപ്പെട്ടത് പ്രദേശത്ത് വൻ ആശങ്കയ്ക്ക് ഇടയാക്കി (China flood snake escape). വിഷമുള്ള മൂർഖൻ പാമ്പുകൾ ഉൾപ്പെടെ നിരവധി ഇനങ്ങളാണ് പ്രളയജലത്തിൽ ഒഴുകിപ്പോയതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ട്രോപ്പിക്കൽ സ്റ്റോം...
ചൈനയിലെ യുനാൻ പ്രവിശ്യയിൽ പാമ്പുകടിയേറ്റ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയ്ക്കും വിഷബാധയേറ്റു. കൃഷിസ്ഥലത്ത് വെച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ ഭർത്താവിന്റെ മുറിവിൽ നിന്ന് ഭാര്യ വിഷം വായ വെച്ച് വലിച്ചെടുക്കാൻ ശ്രമിച്ചതാണ് അപകടമായത്. ടെലിവിഷൻ സീരിയലുകളിൽ കണ്ടുപരിചയിച്ച രീതി പിന്തുടർന്നാണ് ഇവർ ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നത്. (Venom Sucking)
യുയാങ് കൗണ്ടിയിലെ കർഷകനായ ഭർത്താവിന്റെ വിരലിലാണ്...
കോഴിക്കോട്: വടകരയിൽ വീട്ടുകാരെ മാരകവിഷമുള്ള മൂർഖൻ പാമ്പിൽ നിന്നും അദ്ഭുതകരമായി രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് വളർത്തു പൂച്ചകളുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായത്. വീടിന്റെ അടുക്കളയിൽ കയറി ഗ്യാസ് സിലിണ്ടറിന് സമീപം നിലയുറപ്പിച്ച മൂർഖൻ പാമ്പിനെയാണ് പൂച്ചകൾ സമർത്ഥമായി നേരിട്ടതും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയതും.(Pet Cats...
എറണാകുളം: കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം.( Student barely escaped from the cobra by jumping onto the bed as soon as she saw the snake)
പ്രസാദിന്റെ മകൾ...
എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. വലിയ ചക്ക പാമ്പിന്റെ തലയിലേക്കാണ് വീണതെന്ന് കരുതപ്പെടുന്നു.(Cobra dies after jackfruit falls on it in Ernakulam )
സംസ്ഥാനത്ത്...
കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.(Four-and-a-half-year-old girl bitten by cobra in Kasaragod, Condition critical)
കുറ്റ്യാടി മുണ്ടക്കുറ്റിയിൽ രമേശിന്റെ വീട്ടിൽ നിന്ന്...
കണ്ണൂർ: കക്കാട് ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിന്റെ ഉൾഭാഗത്താണ് പാമ്പ് പതുങ്ങിയിരുന്നത്.(Cobra found in scooter's headlight, Panic in flat in Kannur )
സ്കൂട്ടർ എടുക്കാനായി എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ 'ചീറ്റുന്ന' ശബ്ദം കേട്ടത്. ശ്രദ്ധിച്ചു പരിശോധിച്ചപ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ ഗ്ലാസിനുള്ളിൽ കൂറ്റൻ മൂർഖൻ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...