ആലപ്പുഴ: കുട്ടനാട്ടിൽ വീടിന് സമീപം വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു (Alappuzha Snakebite Death). വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് ഇന്ദിരയ്ക്ക് പാമ്പുകടിയേറ്റത്....
2026 ഫിഫ ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബ്രസീലും സ്കോട്ട്ലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 3:30-നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല്...