ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന പുതിയ ചിത്രത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് സ്റ്റേറ്റ് സൈബർ ക്രൈം വിങ് നടത്തിയ വിശദമായ ഡിജിറ്റൽ തെളിവുകളുടെയും സാങ്കേതിക വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ കേസിൽ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു (Vijay Jana Nayagan Movie Leak...
ചെന്നൈ: തമിഴ് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യ-തൃഷ ചിത്രം 'കറുപ്പി'ന്റെ ആദ്യ ദിന പ്രദർശനം പ്രതിസന്ധിയിൽ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രത്യേക അനുമതി നൽകിയിരുന്ന 9 മണി ഷോകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി നിർമ്മാതാവ് എസ്.ആർ. പ്രഭു അറിയിച്ചു ( Karuppu Special Shows Cancelled). സിനിമ റിലീസ് ചെയ്യുന്ന ഇന്ന്...
ന്യൂഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തമിഴക വെട്രി കഴകം എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു (R Seenivasa Sethupathi Stay Order). ഹൈക്കോടതിയുടെ നടപടി "അതിക്രമമാണെന്ന്" വിശേഷിപ്പിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ...
ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനെക്കുറിച്ച് പ്രതികരിക്കാതെ സൂപ്പർ താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ എത്തിയ രജനികാന്തിനെ മാധ്യമപ്രവർത്തകർ വളഞ്ഞുവെങ്കിലും രാഷ്ട്രീയ ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു. (Rajinikanth Reaction Vijay CM)
വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് ചോദിച്ചപ്പോൾ വെറുമൊരു പുഞ്ചിരി നൽകി കൈകൂപ്പി അഭിവാദ്യം ചെയ്യുക മാത്രമാണ് രജനികാന്ത് ചെയ്തത്. യാതൊരുവിധ അഭിപ്രായ...
ചെന്നൈ: തന്റെ പുതിയ ചിത്രമായ 'സത്തെന്നു മാറുതു വാനിലൈ'എന്ന സിനിമയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ജയ്. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. (Sattendru Maarudhu Vaanilai Actor Jai)
സിനിമയിൽ വിജയ് അണ്ണന്റെ ശരീരഭാഷയും സംസാരശൈലിയും ജയ് അനുകരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ചിത്രത്തിൽ താൻ ഒരു വിജയ്...
.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്തെത്തി. സി.വി ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചത് ( AIADMK CV Shanmugam Support TVK).
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഡിഎംകെയോടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. ചടങ്ങിൽ തൃഷ ധരിച്ച വേഷവും ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. (Trisha Swearing In Ceremony)
ഇളംനീല നിറത്തിലുള്ള പട്ടുസാരിയും ഗോൾഡൻ ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. മുടിയിൽ മുല്ലപ്പൂവ് ചൂടി,...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ അടിയന്തരമായി പൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ഭരണമേറ്റെടുത്ത ശേഷമുള്ള വിജയ്‌യുടെ ആദ്യത്തെ പ്രധാന ഭരണപരമായ തീരുമാനമാണിത്.(CM Joseph Vijay Orders Closure Of...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...