ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ...
നാഗ്പൂർ: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്ന ഊഹാപോഹങ്ങളും പ്രചാരണങ്ങളും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തന്റെ പ്രവർത്തനവും സാന്നിധ്യവും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് അദ്ദേഹം...