CIAL

:കുസാറ്റ്, അയാട്ട, എസിഐ സര്‍ട്ടിഫിക്കറ്റുകളോടെ ഏവിയേഷൻ കോഴ്സുകൾ; കൊച്ചി സി.ഐ.എ.എസ്.എല്‍ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു | CIASL Academy Aviation

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (CIASL Academy Aviation) ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി (CIASL Academy) പ്രമുഖ അന്താരാഷ്ട്ര ഏവിയേഷൻ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഒഫീഷ്യൽ അംഗീകാരമുള്ള നാല് പുതിയ അത്യാധുനിക ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം,...

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നു: വീടിൻ്റെ മേൽക്കൂര തകർന്നു, വീട്ടുടമയ്ക്ക് പരിക്ക് | House Roof Damaged

കൊച്ചി : നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നത് മൂലം വീടിൻ്റെ മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 8:30-ഓടെയാണ് സംഭവം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനായി എത്തിയ വിമാനം ഓക്കൽ പ്രദേശത്തിന് മുകളിലൂടെ അതിതാഴ്ന്നാണ് പറന്നത്.(House Roof Damaged As Plane Flies Unusually Low Near Nedumbassery Airport) വിമാനം കടന്നുപോയപ്പോൾ ഉണ്ടായ അതിശക്തമായ...

‘സിയാൽ പബ്ലിക് അതോറിറ്റി, വിവരാവകാശത്തിൻ്റെ പരിധിയിൽ വരും’: ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി | CIAL

ന്യൂഡൽഹി: സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സിയാൽ നൽകിയ ഹർജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഇതോടെ സിയാലിന്റെ പ്രവർത്തനങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിക്കും.(CIAL is Public Authority, Supreme Court upholds High Court verdict) 2019...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img