Church dispute

‘കോടതിക്ക് പുറത്തുള്ള തർക്ക പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടത്’: യാക്കോബായ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി | Church dispute

ന്യൂഡൽഹി: ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിഘടിച്ചുനിൽക്കുന്ന സഭകൾക്കിടയിൽ ഐക്യം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള സമാധാനപരമായ ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി.(PM Modi meets Jacobite Church leadership...

‘ആരെയും മുറിവേൽപ്പിക്കാതെ പരിഹാരം ഉണ്ടാക്കണം’: പള്ളിത്തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഡൽഹിയിൽ | Church dispute

ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.15-ഓടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.(Jacobite Church Supreme head in Delhi to meet PM Modi to resolve church...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img