തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual assault). കൊടുങ്ങാവിള ചരിവുവിളവീട്ടിൽ റെസ്റ്റിൻ ദാസിനെയാണ് (46) കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എം. സുജയാണ് വിധി പ്രസ്താവിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം...
ചെന്നൈ: ആറ് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പ്രത്യേക പോക്സോ കോടതി നൽകിയ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. കൊലപാതകത്തേക്കാൾ ഹീനമായ കുറ്റകൃത്യമാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി.(Madras High Court...
കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
2023 സെപ്റ്റംബർ...
ഒരു നായയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? രുചികരമായ ഭക്ഷണം, വിശാലമായ മുറ്റം, സ്നേഹമുള്ള ഒരു ഉടമ—ഇവയൊക്കെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന്...