Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

Chief Minister

‘മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുത’: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി മുഖ്യമന്തിയും നിയമസഭയും | Chief Minister

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിനാണ് ഭരണഘടനാപരമായ സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭ ഔദ്യോഗികമായി അംഗീകരിച്ചു.(The speech approved by the cabinet is valid, Chief Minister and Assembly...

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന പരാതി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ | Chief Minister

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.(Petition against Chief Minister's Office in High Court today) സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽ കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ്...

ജീവനക്കാരുടെ വാട്‌സ്ആപ്പിൽ മുഖ്യമന്ത്രിയുടെ സന്ദേശം: വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം, കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല | Chief Minister

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.(Chief Minister's message on employees' WhatsApp, Ramesh Chennithala demands case to be filed) ശമ്പളത്തിനും...

‘വികസനത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ, ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം’: രാജീവ് ചന്ദ്രശേഖർ | Chief Minister

തിരുവനന്തപുരം: കേരളത്തിലെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും സീറ്റുകളല്ല, ഭരിക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.(Ready for debate with Chief Minister, says Rajeev Chandrasekhar) ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക രണ്ടു ഘട്ടങ്ങളായി പുറത്തിറക്കുമെന്നും, ആദ്യഘട്ട...
- Advertisement -spot_img

Latest News

335 വർഷം നീണ്ട യുദ്ധം, പക്ഷേ ഒരു വെടിപോലും പൊട്ടിയില്ല, ആരും മരിച്ചതുമില്ല! ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധത്തിന്റെ കഥ | The 335 Years’ War

ലോകചരിത്രത്തിൽ യുദ്ധങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് രക്തച്ചൊരിച്ചിലുകളും, പീരങ്കികളുടെ ശബ്ദവും, തകർന്ന കെട്ടിടങ്ങളുമാണ്. എന്നാൽ നെതർലൻഡും സില്ലി ദ്വീപുകളും (Isles of...
- Advertisement -spot_img