Celebrity News Kerala

“ഓരോ ദിവസവും കൂടുതൽ ശക്തനാകുന്നു”; ശബരിമല ദർശനത്തിന് ശേഷം വികാരനിറഞ്ഞ കുറിപ്പുമായി രവി മോഹൻ | Ravi Mohan

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ നടൻ രവി മോഹൻ (Ravi Mohan) സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സന്നിധാനത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരോടും പിന്തുണച്ചവരോടും താരം നന്ദി അറിയിച്ചത്. തന്നെ നിരുപാധികം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് രവി മോഹൻ കുറിച്ചു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഓരോ...

ഫിറോസ് വഞ്ചിക്കുകയായിരുന്നു, ആദ്യ വിവാഹത്തിലെ മകളെ കാണാൻ പോലും അനുവദിച്ചില്ല; വെളിപ്പെടുത്തലുമായി സജ്‌ന | Sajna Noor-Firoz Khan

തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുഞ്ഞായി സ്നേഹിക്കാമെന്ന ഫിറോസിന്റെ വാഗ്ദാനത്തിലാണ് വീണ്ടും വിവാഹത്തിന് സമ്മതിച്ചതെന്നും സജ്‌ന (Sajna Noor-Firoz Khan). എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ മാസം മുതൽ തന്നെ മകളെ കാണുന്നതിൽ നിന്നും ഫിറോസ് വിലക്കേർപ്പെടുത്തി. രണ്ടാമത് ഗർഭിണിയായ കാലയളവിലും വീട്ടുകാരെ കാണാനോ സംസാരിക്കാനോ അനുവദിക്കാതെ കടുത്ത മാനസിക...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img