കോട്ടയം: പ്രവർത്തകർ എത്താതിരുന്നതിനെ തുടർന്ന് കോട്ടയത്ത് നടത്താനിരുന്ന എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ എസ്.പി ഓഫീസിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്. എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് എസ്.പി ഓഫീസിന് മുന്നിൽ ശക്തമായ സുരക്ഷയൊരുക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.(Kottayam SFI March Postponed No...
കോഴിക്കോട്: ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലുണ്ടായ വൻ തീപിടിത്തം ഫയർഫോഴ്‌സ് വിഭാഗത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്.(Massive...