പാരിസ്: ഫ്രാൻസിൽ ആദ്യമായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു (France Ebola Case). രോഗബാധിത മേഖലയായ കോംഗോയിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു ഡോക്ടർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രോഗിയുടെ...
പാരിസ്: ഫ്രാൻസിൽ ആദ്യമായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു (France Ebola Case). രോഗബാധിത മേഖലയായ കോംഗോയിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക്...