മലപ്പുറം: മലപ്പുറം അരീക്കോട് പൂവത്തുംകണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ വെന്തുചത്തു (Areacode Cowshed Fire Malappuram). കാളപൂട്ടിനായി പ്രത്യേകം പരിപാലിച്ചു പോന്നിരുന്ന കാളകളാണ് ദാരുണമായി ചത്തത്. പൂവത്തുംകണ്ടി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്.
കാളപൂട്ട് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട കാളകളായിരുന്നു ഇവ. ഓരോ കാളയ്ക്കും വിപണിയിൽ ഏകദേശം ഏഴ്...
കൊച്ചി: വിവാദമായ മാസപ്പടിക്കേസിൽ (Masappadi Case Kerala) അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ED). മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക്...