ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ പ്രമുഖ കമ്പനികളുടെ വെയർഹൗസുകൾക്ക് (Warehouses) നേരെ വൻ തീപിടുത്തം (Jabalpur Warehouse Fire). റിലയൻസ്, ബ്രിട്ടാനിയ, ലോജിസ്റ്റിക്സ് കമ്പനിയായ ഡൽഹിവെറി എന്നിവയുടെ ഗോഡൗണുകളാണ് അഗ്നിക്കിരയായത്. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
തീപിടുത്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി 150-ലധികം വാട്ടർ ടാങ്കറുകൾ ഉപയോഗിക്കേണ്ടി വന്നത് അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ...