ഫിഫ ലോകകപ്പ് 2026-ൽ സ്കോട്ട്ലൻഡിനെതിരായ 3-0 വിജയത്തോടെ ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസം കാക്ക പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു (Kaka Brazil Post). റോബർട്ടോ കാർലോസ്, കഫു, ബെബെറ്റോ, റിവാൾഡോ, റൊണാൾഡോ നസാരിയോ തുടങ്ങിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് "Vaaaaaaaamos Brasil" (വാമോസ് ബ്രസീൽ)...
ഫിഫ ലോകകപ്പ് 2026-ൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ 3-0 വിജയവുമായി ബ്രസീൽ മുന്നേറുമ്പോൾ, ആരാധകരുടെ മനംകവർന്ന് സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ മടങ്ങി വരവ് (Neymar Return). 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മർ ബ്രസീലിയൻ ജേഴ്സിയിൽ വീണ്ടും കളത്തിലിറങ്ങിയത്. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് താരം ടീമിൽ നിന്നും പുറത്തായിരുന്നു....
മയാമി: ലോകകപ്പ് ഫുട്ബോളില്‍ സ്കോട്ട്‌ലന്റിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളുകളും മത്തേയൂസ് കൂഞ്ഞയുടെ ഒരു ഗോളുമാണ് ബ്രസീലിന് അനായാസ വിജയം സമ്മാനിച്ചത്.(Brazil Defeats Scotland And Reaches World Cup...
2026 ഫിഫ ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബ്രസീലും സ്കോട്ട്ലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 3:30-നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി ബ്രസീൽ ഒന്നാമതും മൂന്ന് പോയിന്റുമായി സ്കോട്ട്ലൻഡ് മൂന്നാമതുമാണ് (Brazil vs Scotland). ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നോക്കൗട്ട് സാധ്യതകൾ ഉറപ്പാക്കാൻ വളരെ പ്രധാനമാണ്. ബ്രസീലിനെ സമനിലയിൽ...
കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ...