ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം തീർത്ത് ബ്രസീലിന് ഗംഭീര തിരിച്ചുവരവ്. ഹെയ്തിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം വരിച്ചത്. മാത്യൂസ് കുൻഹയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളുമാണ് ബ്രസീലിന് ഗ്രൂപ്പ് സിയിൽ മുൻനിര സ്ഥാനം നേടിക്കൊടുത്തത്.(Brazil Beats Haiti In FiFA World...
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സി, ഡി മത്സരങ്ങളിൽ ഇന്ന് നിർണ്ണായകമായ നാല് പോരാട്ടങ്ങൾ നടക്കുന്നു. ടൂർണമെന്റിലെ റാങ്കിംഗിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന ഇന്നത്തെ മത്സരങ്ങൾ ഓരോ ടീമിനും ഏറെ നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ തങ്ങളുടെ ആദ്യ ജയം തേടിയിറങ്ങുമ്പോൾ, ആദ്യ മത്സരത്തിൽ വിജയിച്ച അമേരിക്കയും ഓസ്‌ട്രേലിയയും നേർക്കുനേർ...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...