ബെംഗളൂരു: കർണാടക ഗതാഗത മന്ത്രി ബൈരാതി സുരേഷ് നടത്തിയ രഹസ്യ പരിശോധനയ്ക്കിടെ ബിഎംടിസി ബസിലെ കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട സംഭവം ശ്രദ്ധേയമായി. മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനെപ്പോലെ ബസിൽ കയറിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതോടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. (Byrathi Suresh BMTC inspection)
ശനിയാഴ്ച രാത്രി നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ നേരിട്ട് വിലയിരുത്താനായിരുന്നു...
ചെന്നൈ: കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനം. ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കവേ...