വാഷിങ്ടൺ: ഇറാനെതിരെ യു.എസ് - ഇസ്രയേൽ സഖ്യം നടത്തിയ സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത ആയുധ-സാമ്പത്തിക തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ സഖ്യം ടെഹ്‌റാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമിട്ടത്. അന്നു മുതൽ ഇതുവരെ യു.എസിന്റെ അത്യാധുനിക അക്രമണ-നിരീക്ഷണ ഡ്രോണുകളായ എംക്യു-9 റീപ്പർ ഉൾപ്പെടെ മുപ്പതോളം ഡ്രോണുകൾ ഇറാൻ തകർത്തതായാണ്...
കല്പറ്റ: കാലവർഷം ശക്തമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വെള്ളപ്പൊക്ക-പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള അജൈവ പാഴ്‌വസ്തുക്കൾ അടിയന്തരമായി നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ...