Bird flu

ലോകമെമ്പാടും ഭീഷണിയായ എച്ച്5 പക്ഷിപ്പനി ഓസ്‌ട്രേലിയയിലും; ഭൂഖണ്ഡത്തിലെ ആദ്യ സംശയാസ്പദമായ കേസ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ സ്ഥിരീകരിച്ചു | Australia H5N1 Bird Flu

ഇതുവരെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡമായ ഓസ്‌ട്രേലിയയിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് (Australia H5N1 Bird Flu). പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കേപ് ല ഗ്രാൻഡ് നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ 'ബ്രൗൺ സ്കുവ' എന്ന ദേശാടന പക്ഷിക്കാണ് എച്ച്5 ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ചതായി സംശയിക്കുന്നത്. രോഗബാധയുടെ ഉറവിടവും തീവ്രതയും സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നു...

പക്ഷിപ്പനി ഭീതിയിൽ കർണാടക: 7,500 കോഴികളെ കൊന്നൊടുക്കി; നിരീക്ഷണം ശക്തം | Bird flu

ബെംഗളൂരു: കർണാടകയിൽ കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.(Karnataka on bird flu scare, 7,500 chickens culled) ഫാമിലെ പത്ത് ജീവനക്കാരെ മുൻകരുതൽ നടപടിയായി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഏപ്രിൽ 14-ന്...

കോഴിക്കോട്ട് കിണാശ്ശേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പക്ഷികളെ കൊന്നൊടുക്കാൻ നടപടി; ദ്രുതകർമ്മ സേനയെ വിന്യസിച്ചു | Bird flu

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു.(Bird flu confirmed in Kozhikode, Action taken to kill...

കോഴിക്കോട് പക്ഷിപ്പനി: പ്രതിരോധ നടപടികൾ ഊർജ്ജിതം; കള്ളിങ് നടത്തി | Bird flu

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി.(Kozhikode bird flu, Preventive measures intensified, culling carried out) പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പക്ഷികളെ കൊന്നൊടുക്കാനുള്ള ദൗത്യം നടന്നത്. രോഗവ്യാപനം...

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവം: 5 പഞ്ചായത്തുകളിലായി 15,000 പക്ഷികളെ കൊന്നൊടുക്കും | Bird flu

കോഴിക്കോട്: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ പഞ്ചായത്തുകളിലായി ഏകദേശം 15,000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ, താറാവുകൾ, മറ്റ് വളർത്തുപക്ഷികൾ എന്നിവയെയാണ് ഈ നടപടിക്ക് വിധേയമാക്കുന്നത്.(Bird...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img