തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ബിനീഷ് കോടിയേരി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വായിൽ ഭീകരർക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കെരാൻ സെക്ടറിൽ സൈന്യം നടത്തിയ അതിശക്തമായ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം...