ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ പ്രമുഖ മാർക്കറ്റ് കോംപ്ലക്സിലുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി കത്തിയ നശിച്ചു (Bhubaneswar Fire Accident). ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
പട്ടുതുണികൾ ഉൾപ്പെടെ എളുപ്പത്തിൽ തീപിടിക്കുന്ന വസ്ത്രങ്ങൾ വൻതോതിൽ സൂക്ഷിച്ചിരുന്ന കടകളായതിനാൽ വളരെ പെട്ടെന്നാണ് തീ സമീപത്തെ സ്ഥാപനങ്ങളിലേക്ക് പടർന്നുപിടിച്ചത്....
പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ കാണാതായ 26-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രിയങ്ക കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...