ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബെംഗളൂരുവിന്റെ ആദ്യത്തെ ടണൽ റോഡ് പദ്ധതിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തറക്കല്ലിട്ടു. ഹെബ്ബാൽ ജംഗ്ഷനും മെഖ്രി സർക്കിളിനും ഇടയിലുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 1,139 കോടി രൂപ ചെലവിൽ നിർമിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള സിക്സ്-ലെയ്ൻ ടണൽ 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്....
ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിലും കാറ്റിലും മതിൽ തകർന്നുവീണ് 48 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം (Bengaluru Wall Collapse Auto Driver Killed). വിജയനഗർ സ്വദേശിയായ ഗംഗാബൊരയ്യ എന്ന ആളാണ് വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ദൌർഭാഗ്യകരമായ അപകടത്തിൽ മരണപ്പെട്ടത്. നഗരത്തിൽ പെട്ടെന്നുണ്ടായ ശക്തമായ മഴയെത്തുടർന്ന് വിജയനഗർ ക്ലബ്ബിന്റെ സംരക്ഷണ മതിലിനോട്...
ബെംഗളൂരു: സിലിക്കൺ വാലിയായ ബെംഗളൂരു നഗരത്തിൽ പെയ്ത വെറും 10 മിനിറ്റ് മഴയിൽ റോഡുകൾ മുഴുവൻ വെള്ളക്കെട്ടായതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷമായതോടെ നഗരവാസികൾ കടുത്ത അമർഷത്തിൽ (Bengaluru Rain Waterlogging). നഗരത്തിലെ മോശം അടിസ്ഥാന സൗകര്യങ്ങളെയും കാനകൾ അടഞ്ഞുകിടക്കുന്ന അവസ്ഥയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു ബെംഗളൂരു സ്വദേശി പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ്...