ബെംഗളൂരു: ബെംഗളൂരുവിലെ കാപ്‌ജെമിനി ക്യാമ്പസിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ സ്കോളേഴ്സ്' എന്ന ഡേകെയർ സെന്ററിൽ കുട്ടികളെ വാഷിംഗ് മെഷീനിൽ അടക്കം ചെയ്യുന്നതായി പുറത്തുവന്ന വീഡിയോകൾ വ്യാജമാണെന്ന് ഡേകെയർ അധികൃതർ (Capgemini Daycare Abuse). തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായി മുൻ ജീവനക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, പണം തട്ടാനും ജോലിയിൽ തിരിച്ചുകയറാനും വേണ്ടിയാണ്...
ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ ക്യാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ ക്രൂരമായ പീഡനമുണ്ടായ സംഭവത്തിൽ നടപടി. സംഭവത്തിൽ അഞ്ച് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ വാഷിംഗ് മെഷീനിൽ അടച്ചിടുക, വെള്ളം നിറഞ്ഞ ചെറിയ ഡ്രമ്മുകളിൽ നിർബന്ധിതമായി താഴ്ത്തി വെക്കുക, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക...
ബെംഗളൂരു ബ്രൂക്ക്ഫീൽഡിലെ ക്യാപ്ജെമിനി ടെക് പാർക്കിനുള്ളിലെ ഡേകെയർ സെന്ററിൽ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് രണ്ട് ആയമാർ അറസ്റ്റിൽ. വിജയലക്ഷ്മി, മഞ്ജുള എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസ്സുപോലുമുള്ള കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ അടച്ചിടുകയും, ബാത്ത്റൂമിൽ പൂട്ടിയിടുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. (Bengaluru Daycare Abuse Case)
വാഷിങ് മെഷീന്റെ ഡ്രമ്മിനുള്ളിൽ കുഞ്ഞുങ്ങളെ...
ബെംഗളൂരു: ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ബെംഗളൂരു ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ സെന്ററിൽ രണ്ടുമുതൽ മൂന്നുവരെ വയസ്സുള്ള കുട്ടികൾക്ക് നേരെ നടന്ന അമാനവീയമായ പീഡനങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനിലിരുത്തുകയും, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് നിർബന്ധപൂർവ്വം വെള്ളം കുടിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രത്തിനെതിരെ ഉയർന്നിരിക്കുന്നത്.(Bengaluru Daycare Center Shut Down After Allegations...
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം...