ലക്നൗ: ഉത്തർപ്രദേശിലെ മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Meerut Student Death). ബിഹാറിലെ ഛപ്ര ജില്ലയിൽ നിന്നുള്ള പ്രിയ, ഇതേ സർവകലാശാലയിൽ പഠിക്കുന്ന സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച (മാർച്ച് 23, 2026) വൈകുന്നേരത്തോടെ സഹോദരനാണ് പ്രിയയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും...