ഒന്റാറിയോ: ഉറങ്ങിക്കിടക്കുന്നതിനിടെ മുഖത്ത് വവ്വാൽ (Bat) വന്നിരുന്നതിനെത്തുടർന്ന് 11 വയസ്സുകാരൻ പേവിഷബാധ (Rabies) ഏറ്റ് ദാരുണമായി മരണപ്പെട്ടു (Canada Ontario Rabies Death Bat0. കാനഡയിലെ ഒന്റാറിയോയിലാണ് അന്താരാഷ്ട്ര തലത്തിൽ മെഡിക്കൽ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് വവ്വാൽ വന്നിരുന്നതിന് പിന്നാലെ ശരീരത്തിൽ കടിയേറ്റതിന്റേയോ പോറൽ ഏറ്റതായോ യാതൊരുവിധ...