Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Bargi Dam Tragedy

ജബൽപുർ ബോട്ട് അപകടം: മരണസംഖ്യ 13 ആയി; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു | Jabalpur Boat Accident

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു (Jabalpur Boat Accident). അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഞായറാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതോടെയാണിത്. ഡൈവർമാരുടെ നേതൃത്വത്തിൽ ഡാമിൽ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്....

മധ്യപ്രദേശിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി നാല് മരണം; ബാർഗി അണക്കെട്ടിൽ തിരച്ചിൽ തുടരുന്നു | Madhya Pradesh Boat Accident

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ ബോട്ട് അപകടത്തിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു (Madhya Pradesh Boat Accident). ജബൽപുർ ജില്ലയിലെ പ്രശസ്തമായ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ചയായിരുന്നു അപകടം. അണക്കെട്ടിൽ സവാരിക്കിറങ്ങിയ 31 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 15 പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ബോട്ടിന്റെ അനുവദനീയമായ ശേഷിയേക്കാൾ കൂടുതൽ ആളുകൾ ഒരേസമയം കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ്...
- Advertisement -spot_img

Latest News

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അജ്മാൻ; ആദ്യ നാല് സ്ഥാനങ്ങളും തൂത്തുവാരി യുഎഇ, ദുബായ് ആറാമത് | Ajman Safest City World

അജ്മാൻ: ആഗോള സുരക്ഷാ സൂചികയിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ ആഗോള പട്ടികയിൽ യുഎഇയിലെ അഞ്ച്...
- Advertisement -spot_img