അയോധ്യ: രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തയ്യാറാക്കിയ നിർണ്ണായക റിപ്പോർട്ട് വരും തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചേക്കും. അയോധ്യ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കഴിഞ്ഞ ദിവസങ്ങളിൽ എസ്.ഐ.ടി സംഘം വിശദമായി പരിശോധിച്ചിരുന്നു.(Ayodhya...
അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന പരാതിയിൽ പുതിയ വെളിപ്പെടുത്തലുകൾ. ഭക്തരെ പറ്റിക്കാൻ തട്ടിപ്പുസംഘം 'ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ' പേരും ഔദ്യോഗിക ലോഗോയും അടങ്ങിയ വ്യാജ രസീത് ബുക്കുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.(Ayodhya Ram Temple Donation...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തുകയിൽ വലിയ തോതിലുള്ള സാമ്പത്തിക തിരിമറി നടന്നെന്ന ആരോപണത്തിൽ പ്രധാന പ്രതി രാം ശങ്കർ യാദവ് എന്ന ടിനു യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Ram Temple Donation Embezzlement). ക്ഷേത്രത്തിലെ കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ചില ജീവനക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയും തട്ടിപ്പും നടന്നതായി...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കൈകാര്യം ചെയ്തതിൽ വൻ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിൽ ഉത്തർപ്രദേശ് പോലീസ് ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു (Ayodhya Ram Temple donation scam). പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ അടിയന്തര നടപടി....
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (SIT Probe Ayodhya Ram Temple Donations). ഏകദേശം 7 മുതൽ 7.5 കോടി രൂപ വരെ കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ...
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് വൻതോതിൽ സംഭാവന വെട്ടിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...