ബദരീനാഥ്: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥ് ധാമിലെ വഴിപാട് തുകയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്ന ആരോപണങ്ങളെത്തുടർന്ന് ബി.കെ.ടി.സി അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.(Badrinath Dham embezzlement, BKTC orders inquiry into embezzlement allegations)
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി....
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health...