Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

Assembly elections

ആരോഗ്യ മേഖലയിലെ വീഴ്ചകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? | Assembly elections

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തമടക്കം സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Will the shortcomings in the health sector be reflected in the assembly elections?) മെഡിക്കൽ കോളേജുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിയിരുന്നു. വണ്ടാനം മെഡിക്കൽ...

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിൽ UDF, മുന്നണികളുടെ നിലവിലെ ചിത്രം | Assembly elections

തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 23 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാന മുന്നണികളെല്ലാം തന്നെ തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനവിധി തേടാൻ തയ്യാറെടുക്കുകയാണ്.(Kerala Assembly elections in full swing, UDF ahead in candidate announcement) നേരത്തെയുള്ള തയ്യാറെടുപ്പും ചിട്ടയായ നീക്കങ്ങളും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇത്തവണ...

ഇരിക്കൂറിൽ കോട്ട കാക്കാൻ സജീവ് ജോസഫ്: അട്ടിമറി ലക്ഷ്യമിട്ട് മാത്യു കുന്നപ്പള്ളി | Assembly elections

കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു കുന്നപ്പള്ളിയെയാണ്.(Assembly elections, Fighting rages in Irikkur) 1982 മുതൽ 2016 വരെ കെ.സി. ജോസഫ് തുടർച്ചയായി എട്ട് തവണ വിജയിച്ച...

മാവേലിക്കരയിൽ കനത്ത പോരാട്ടം: വികസനം പറഞ്ഞ് അരുൺ കുമാർ, അട്ടിമറി ലക്ഷ്യമിട്ട് മുത്താര രാജ് | Assembly elections

ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം കൂടിയായ അഡ്വ. മുത്താര രാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.(Assembly elections, A fierce battle to be unveiled...

‘അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്’: ബിഷപ്പ് ആൻ്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വർഗീസ് | Assembly elections

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി മണ്ഡലത്തിൽ നാടകീയ നീക്കങ്ങൾ. ദീപ്തി മേരി വർഗീസ് കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥിയായി വന്നാൽ സഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സഭയോടുള്ള കടപ്പാട് അറിയിക്കാനാണ് എത്തിയതെന്നും ദീപ്തി വ്യക്തമാക്കി.(There is hope until the last...

‘ഒരു അപസ്വരവുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി, മുഴുവൻ സീറ്റുകളിലെയും പട്ടിക ഇന്ന് പുറത്തുവരും, CPM തകരും’: VD സതീശൻ | Assembly elections

കൊച്ചി: പശ്ചിമ ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ, കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തോടെ ആ പാർട്ടിയുടെ പതനം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(List of all seats will be...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും | Assembly elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക.(Assembly elections, Chief Minister Pinarayi Vijayan to file nomination papers today) ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ്...

‘എംപിമാരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല’: ശശി തരൂർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അതിനുള്ള അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് കർശന നിലപാട് തുടരുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. (There is nothing wrong in allowing MPs to contest Assembly elections, says Shashi Tharoor) ഇക്കാര്യത്തിൽ അന്തിമ...

‘എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും’: രാജ്‌മോഹൻ ഉണ്ണിത്താൻ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പാർട്ടിയോ മുന്നണിയോ യാതൊരു പ്രതിസന്ധിയിലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Don't make MPs contest, Rajmohan Unnithan on Assembly elections) കാസർഗോഡ്...

നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം സെൻട്രൽ സീറ്റിനായി വീണ്ടും നീക്കമിട്ട് കേരള കോൺഗ്രസ് (എം) | Assembly elections

തിരുവനന്തപുരം: ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് അനിശ്ചിതത്വത്തിലായ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (എം). തങ്ങളുടെ 13-ാം സീറ്റായി തിരുവനന്തപുരം നൽകണമെന്ന് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. നേരത്തെ നടന്ന ചർച്ചകളിലും ഈ ആവശ്യം ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല.(Assembly elections, Kerala Congress (M) moves again for Thiruvananthapuram...
- Advertisement -spot_img

Latest News

യൂട്യൂബ് നോക്കി പ്രകൃതിദത്ത പ്രസവത്തിന് ശ്രമം; അമിത രക്തസ്രാവത്തെ തുടർന്ന് മുപ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ നരഹത്യയ്ക്ക് കേസ് | Tiruppur Home Delivery Death

തിരുപ്പൂർ: ആധുനിക അലോപ്പതി ചികിത്സയും ആശുപത്രി പ്രസവവും പൂർണ്ണമായി ഒഴിവാക്കി, വീട്ടിനുള്ളിൽ 'പ്രകൃതിദത്ത' രീതിയിൽ പ്രസവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടു (Tiruppur...
- Advertisement -spot_img