കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections,...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കൊല്ലം ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യത്തിൽ ഘടകകക്ഷികൾ ഉറച്ചുനിൽക്കുമ്പോൾ, വിജയസാധ്യതയുള്ള മണ്ഡലങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.(Assembly elections, UDF allies demand constituency change in Kollam)
ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാലെണ്ണമാണ് നിലവിൽ ഘടകകക്ഷികൾ മത്സരിക്കുന്നത്. ഇതിൽ മാറ്റം വേണമെന്നാണ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്.(Assembly elections, Seat sharing heats up in UDF)
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്.(Assembly elections, strict guidelines for appointment of officials issued by Election Commission)
സ്വന്തം ജില്ലയിലോ കഴിഞ്ഞ മൂന്ന്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections)
എലത്തൂർ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കമാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(Assembly elections, Congress, without compromising on seat sharing, reclaims four seats,...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം, ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു...