Assembly Election 2026

‘പാർട്ടിക്ക് യാതൊരു നഷ്ടവുമില്ല’: K അണ്ണാമലൈ BJP വിട്ടതിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ | K Annamalai Resigns

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ നിന്ന് കെ. അണ്ണാമലൈ രാജിവെച്ചത് പാർട്ടിക്ക് യാതൊരു നഷ്ടവുമല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്നും പ്രത്യയശാസ്ത്രത്തിലാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(K Annamalai Resigns from BJP to Form New Political Party) പാർട്ടി വിട്ടതിന് പിന്നാലെ തമിഴ്നാട്ടിൽ പുതിയ ജനകീയ...

കേരളം ആരോടൊപ്പം?: സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി,അൽപ്പ സമയത്തിനകം ജനവിധി അറിയാം, 8 മണിക്ക് വോട്ടുകൾ എണ്ണിത്തുടങ്ങും, മുന്നണികൾ പ്രതീക്ഷയിൽ | Kerala Assembly Election Vote Counting 2026

തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ...

വിധിദിനം; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; നെഞ്ചിടിപ്പോടെ മുന്നണികൾ | Kerala Election Results

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം (Kerala Election Results). മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ഒടുവിൽ ജനവിധി നാളെ (തിങ്കളാഴ്ച) പുറത്തുവരും. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ്...

വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും | ECI Election Facilities 2026

ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വോട്ടർമാർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി (ECI Election Facilities 2026). വോട്ടർമാർക്ക് ആശ്വാസകരമായ രീതിയിൽ വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ 'അഷ്വേർഡ് മിനിമം ഫെസിലിറ്റീസ്' (AMF) എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉറപ്പാക്കാൻ ചീഫ് ഇലക്ടറൽ...

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രാഹുൽ ഗാന്ധി; കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി സന്ദർശനം നടത്തും | Rahul Gandhi Kerala Visit

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു (Rahul Gandhi Kerala Visit). രണ്ട് ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിൽ കർഷക സംഗമങ്ങൾ, ഭവന പദ്ധതികളുടെ ശിലാസ്ഥാപനം, രാഷ്ട്രീയ ചർച്ചകൾ എന്നിവ ഉൾപ്പെടുന്നു. ഒന്നാം ഘട്ടം (ഫെബ്രുവരി 25, 26): 25-ന് കേരളത്തിലെത്തുന്ന അദ്ദേഹം 26-ന് കണ്ണൂരിൽ കർഷകരുമായി നേരിട്ട് ആശയവിനിമയം...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img