കോഴിക്കോട്: പൊയിൽകാവിൽ ഭാര്യയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു (Poilkavu Sudha murder case). കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊയിലാണ്ടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടയിലാണ് ഇന്ന് വൈകിട്ടോടെ പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. പ്രതിയെ നിലവിൽ...
കോഴിക്കോട്: പൊയിൽകാവിൽ ഭാര്യയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു (Poilkavu Sudha murder case)....