ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court)
മദ്യനയക്കേസിൽ...
പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ...
ചെന്നൈ: രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായ വിധിയുണ്ടായതിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹി റോസ് അവന്യൂ സിബിഐ കോടതി ഇരുവരേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കൃത്യമായ തെളിവുകളില്ലാതെ പ്രതികളെ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.(Should feel ashamed, MK Stalin on...
ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കിയ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളില്ലാത്ത കേസില്‍ എന്തിനാണ് പ്രതികളെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.(I am not a thief,...
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു (Arvind Kejriwal Manish Sisodia Discharged Liquor Policy Case). വെള്ളിയാഴ്ച ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് കേസിൽ ഉൾപ്പെട്ട 23 പ്രതികളെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് പ്രതികളെ ഉൾപ്പെടുത്തിയതെന്ന് നിരീക്ഷിച്ച...
ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.(Ajit Pawar's demise extremely tragic, says AAP chief Kejriwal)
"മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം സംബന്ധിച്ച വാർത്ത അങ്ങേയറ്റം ദാരുണമാണ്. സർവശക്തൻ പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകട്ടെ....
തെഹ്റാൻ: യുഎസുമായുള്ള വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനാനെന്നും കരാർ ലംഘിച്ചാൽ ഇസ്രായേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ (Iran Israel Ceasefire Lebanon...