Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Areekode MDMA Seizure

ഓപ്പറേഷൻ തൂഫാൻ: അരീക്കോട്ടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ | Areekode MDMA Arrest

റിപ്പോർട്ട്: അൻവർ ഷരിഫ് അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ...

അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ | Areekode MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് അരീക്കോട്: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി മരുന്നുകൾ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ (Areekode MDMA Seizure). 14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ്...
- Advertisement -spot_img

Latest News

‘ലഭിച്ചത് SSK ഫണ്ട്, ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല, വ്യാജപ്രചാരണത്തിൽ നിന്ന് സർക്കാർ പിന്മാറണം’: V ശിവൻകുട്ടി | V Sivankutty Rejects CMs Claims

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....
- Advertisement -spot_img