തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും...
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ...