വാഷിംഗ്ടൺ: അഭിമുഖത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാതിവഴിയിൽ ഇറങ്ങിപ്പോയി. 2020-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളും, ജനുവരി ആറിലെ കാപിറ്റോൾ കലാപത്തിൽ പങ്കെടുത്തവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമാണ് അഭിമുഖം അലങ്കോലപ്പെടാൻ കാരണമായത്. വിസ്കോൺസിനിൽ വെച്ച് മാധ്യമപ്രവർത്തക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം.(Donald Trump Ends Interview After Tense Exchange)
2020-ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന്...
വാഷിംഗ്ടൺ: മുൻകാലങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിലൂടെ ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 1.8 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അമേരിക്കൻ കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി (Donald Trump Anti Weaponization Fund). വിർജീനിയ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോണി ബ്രിങ്കേമയാണ് 'ആന്റി വെപ്പണൈസേഷൻ ഫണ്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുമായി...
വാഷിംഗ്ടൺ: യുഎസ് ആഭ്യന്തര റവന്യൂ സർവീസുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച വിപുലമായ നിയമപരമായ ഒത്തുതീർപ്പും, രാഷ്ട്രീയ വേട്ടയാടലിന് ഇരയായവർക്കായി രൂപീകരിച്ച 1.776 ബില്യൺ ഡോളറിന്റെ 'ആന്റി വെപ്പണൈസേഷൻ ഫണ്ടും' യുഎസിൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെക്കുന്നു ( Trump IRS Settlement Anti Weaponization Fund). ട്രംപിന്റെ മുൻകാല നികുതികൾ ഓഡിറ്റ് ചെയ്യുന്നതിൽ...
കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...