വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജോൺസൺ വെളിപ്പെടുത്തി. (Bryan Johnson menstrual blood research)
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് 48-കാരനായ ജോൺസൺ ഇക്കാര്യം പങ്കുവെച്ചത്....